കണ്ണൂരിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വീരമൃത്യു വരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ...